ഇന്ന് രാവിലെ 9ന് പ്രഭാത യോഗം കൊല്ലം ബീച്ച് ഹോട്ടലിൽ
തുടർന്ന് വാർത്താ സമ്മേളനം
11ന് കരുനാഗപ്പള്ളി എച്ച് ആൻഡ് ജെ മാൾ ഗ്രൗണ്ടിൽ ആദ്യ സദസ്
(കരുനാഗപ്പള്ളി മണ്ഡലം)
വൈകിട്ട് 3ന് ചവറ കെ.എം.എൽ ഗ്രൗണ്ടിൽ രണ്ടാം സദസ് (ചവറ മണ്ഡലം)
വൈകിട്ട് 4ന് കുണ്ടറ സിറാമിക്‌സ് ഗ്രൗണ്ടിൽ മൂന്നാം സദസ് (കുണ്ടറ മണ്ഡലം)
വൈകിട്ട് 6ന് അവസാന സദസ് ആശ്രാമം പ്രശാന്തി ഗാർഡൻസ് ഗ്രൗണ്ടിൽ
(കൊല്ലം മണ്ഡലം)
നാളെ
രാവിലെ ബീച്ച് ഹോട്ടലിൽ ക്യാബിനറ്റ് യോഗം
11ന് കന്റോൺമെന്റ് മൈതാനത്ത് ആദ്യ സദസ് (ഇരവിപുരം മണ്ഡലം)
വൈകിട്ട് 3ന് കടയ്ക്കലിൽ രണ്ടാം സദസ് (ചടയമംഗഗം മണ്ഡലം)
വെകിട്ട് 4.30ന് ചാത്തന്നൂർ സ്പിന്നിംഗ് മിൽ ഗ്രൗണ്ടിൽ ജില്ലയിലെ അവസാന സദസ് (ചാത്തന്നൂർ മണ്ഡലം)