ramachandran-78

ചിറക്കരത്താഴം: ചാലിൽ പുത്തൻവീട്ടിൽ രാമചന്ദ്രൻ (78, മരക്കുളം) നിര്യാതനായി. ഭാര്യ: പരേതയായ നളി​നി. മക്കൾ: പ്രകാശ്, ശോഭ, പ്രഭ. മ​രു​മക്കൾ: നിഷ, അനിൽകു​മാർ. സഞ്ചയനം 22ന് രാവി​ലെ 6ന്.