പൂതക്കുളം: പുന്നവിള കിഴക്കതിൽ വീട്ടിൽ പരേതരായ നാണുവിന്റെയും ലക്ഷ്മിയുടെയും മകൻ ദേവേന്ദ്രൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്.