b

ഓയൂർ: ചെങ്കുളം പുളിമുക്ക് ചാങ്ങ വീട്ടിൽ ഡി.ജോമോൻ (54) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ചെങ്കുളം സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിന്ദു ജോമോൻ. മക്കൾ: ഡോ. ഡോണ ജോമോൻ, ദിയ സാറാ ജോമോൻ.