ഓയൂർ: കരിങ്ങന്നൂർ അടയറ വിജയ മന്ദിരത്തിൽ ശ്രീധരൻ പിള്ള (75) നിര്യാതനായി. ഭാര്യ: പരേതയായ സുമതിഅമ്മ. മക്കൾ: വിജയകുമാർ (ഗൾഫ്), അജയകുമാർ. മരുമക്കൾ: നീതു, അശ്വതി.