പുനലൂർ: ഐക്കരക്കോണം രാജമന്ദിരത്തിൽ രാജസിംഹളൻ (92, റിട്ട: അദ്ധ്യാപകൻ, എൻ.എസ്.വി എച്ച്.എസ്.എസ്, വാളക്കോട്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.