
കൊല്ലം: മയ്യനാട് ആലുംമൂട് സോയ നിവാസിൽ പരേതനായ പി.എസ്.അംബ്ദുൾ ഖാദറിന്റെ (റിട്ട. ജില്ലാ പഞ്ചായത്ത് ഒാഫീസർ) ഭാര്യ നബീസ ബീവി (83) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് ആക്കോലിൽ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: ഡോ. ഇസഡ്.എ.സോയ (റിട്ട. പ്രിൻസിപ്പൽ), പരേതയായ ഡോ. ഇസഡ്.എ. സമിത (റിട്ട. പ്രിൻസിപ്പൽ), ഇസഡ്.എ.ലസിത, അഡ്വ. ഇസഡ്.എ.സുകുൽ ഖാദർ, ഇസഡ്.എ.സുനിത (സർവേ ഡിപ്പാർട്ടമെന്റ്), അഡ്വ. ഇസഡ്.എ.മിനി. മരുമക്കൾ: ഡോ. എം.എ.അസീസ്, എസ്.സുരേഷ്, പരേതനായ എസ്.എ.അൻസാരി, ഡോ. സൈറ റാണി, അഡ്വ. എം.വൈ.റാഫി, സുനിൽ ഷംസുദ്ദീൻ.