ഇരവിപുരം: എം.നൗഷാദ് എം.എൽ.എയുടെ സഹോദരിയും കൊല്ലൂർവിള പള്ളിമുക്ക് തെങ്ങഴികം വീട്ടിൽ പരേതനായ അഹമ്മദ് ഹുസൈന്റെ ഭാര്യയുമായ ഐഷാബീവി (75) നിര്യാതയായി. മക്കൾ: സീന, ഷൈല, ഷംല, നിസാർ. മരുമകൾ: സലാം, നിസാം, ഷജില, പരേതനായ ഹാഷിം.