sarojakshan

പേരൂർ: ശാരദ മന്ദിരത്തിൽ സരോജാക്ഷൻ (97) നിര്യാതനായി. ഭാര്യ: ശാരദ.
മകൻ: ശെൽവകുമാർ. മരുമകൾ: ശ്രീലത.