
കുന്നത്തൂർ: തുരുത്തിക്കര വേടിരഴികത്ത് തങ്കപ്പൻ പിള്ള (96) നിര്യാതനായി. ഭാര്യ: ഗോമതിഅമ്മ. മക്കൾ: ലീല, മോഹനൻ പിള്ള, കമല, ഗീത, അമ്പിളി. മരുമക്കൾ: പരേതനായ ശ്രീധരൻ പിള്ള, സിന്ധു, സോമരാജൻ നായർ, മന്മഥൻ നായർ, രാധാകൃഷ്ണപിള്ള. സഞ്ചയനം 24ന് രാവിലെ 8ന്.