ആകെ നിവേദനങ്ങൾ: 20,301
കരുനാഗപ്പളളി - 7768
ചവറ - 5049
കുണ്ടറ - 4857
കൊല്ലം - 3627
പരാതി സ്വീകരിക്കാൻ 21 കൗണ്ടറുകൾ
പ്രത്യേക ഹെൽപ്പ് ഡെസ്‌ക്ക്
ഭിന്നശേഷിക്കാർ, വയോജനങ്ങൾ, സ്ത്രീകൾ എന്നിവർക്ക് മുൻഗണന
പരാതികൾ പരിശോധിച്ച് തുടർ നടപടികൾക്കായി ജില്ലാതല മേധാവികൾക്ക് നൽകും
നിവേദനം സ്വീകരിക്കുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ
വൈദ്യസഹായത്തിനായി മെഡിക്കൽ സംഘം
പൊലീസ്, ഫയർഫോഴ്‌സ്, സന്നദ്ധ സംഘടനകളുടെ ഏകോപനം
കൗണ്ടറുകൾക്ക് സമീപം കുടിവെള്ളവും ലഘു ഭക്ഷണവും