
ശാസ്താംകോട്ട: വേങ്ങ മുല്ലശേരിൽ പുത്തൻവീട്ടിൽ പരേതനായ ലാസറിന്റെയും ലീലയുടെയും മകൻ മോറീസ് (57, സാജു) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചാമവിള ആറ്റുപുറം സെന്റ് സ്റ്റീഫൻ സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ. സഹോദരങ്ങൾ: ജോസ്, ഫ്രാൻസിസ്, എൽസമ്മ, മേഴ്സി, ജെസി.