അടിക്ക് തിരിച്ചടി... മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കൊല്ലം ബിഷപ്പ് ജെറോം നഗറിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഡി.വൈ.എഫ്.ഐ പ്രവർത്തകനും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ