രാവിലെ ബീച്ച് ഹോട്ടലിൽ ക്യാബിനറ്റ് യോഗം
11ന് കന്റോൺമെന്റ് മൈതാനത്ത് ആദ്യ സദസ് (ഇരവിപുരം മണ്ഡലം)
വൈകിട്ട് 3ന് കടയ്ക്കലിൽ രണ്ടാം സദസ് (ചടയമംഗലം മണ്ഡലം)
വെകിട്ട് 4.30ന് ചാത്തന്നൂർ സ്പിന്നിംഗ് മിൽ ഗ്രൗണ്ടിൽ ജില്ലയിലെ അവസാന സദസ് (ചാത്തന്നൂർ മണ്ഡലം)