1

ഒപ്പമുണ്ട് ഉറപ്പ്... കുണ്ടറ നിയോജക മണ്ഡലത്തിലെ നവകേരള സദസിൽ പങ്കെടുത്ത ശേഷം തിരികെ ബസിൽ മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ദൃശ്യം മൊബൈലിൽ പകർത്തുന്ന പ്രവർത്തകർ