ഹരിപ്പാട്: കരുവാറ്റ കരിയിൽ പീടികയ്ക്കു സമീപം കരിയിൽ വീട്ടിൽ പരേതരായ താമരവാസൻ, ലക്ഷ്മി ദമ്പതികളുടെ മകൻ വാവച്ചൻ (54) നിര്യാതനായി. സഞ്ചയനം 23ന് രാവിലെ 9ന്.