മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിന്റെ മിനിയേച്ചർ രൂപം നിർമ്മിച്ച രഞ്ജിത്ത് മകൾക്കൊപ്പം ചവറയിലെ വേദിയിലെത്തി മുഖ്യമന്ത്രിക്ക് സമ്മാനിക്കുന്നു