photo
ഗുരുധർമ്മ പ്രചരണസഭ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ശബരിഗിരി ശാന്തികേന്ദ്രത്തിൽ നടന്ന പ്രാർത്ഥനായോഗം

അഞ്ചൽ: ഗുരുധർമ്മ പ്രചരണസഭ പുനലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ശബരിഗിരി ശാന്തി കേന്ദ്രത്തിൽ പ്രാർത്ഥനായോഗം നടന്നു. പ്രാ‌ർത്ഥനായോഗത്തിന് സഭാ താലൂക്ക് പ്രസിഡന്റ് ഡോ.വി.കെ.ജയകുമാർ മുൻ കേന്ദ്ര കമ്മിറ്റി അംഗം ആർച്ചൽ സോമൻ, മണ്ഡലം സെക്രട്ടറി സുരേഷ് കുമാർ, മറ്റ് ഭാരവാഹികളായ പ്രസാദ്, ചന്ദ്രസേനൻ, വേണുഗോപാൽ, യശോധ, സുധർശന ശശി, ജലജാ വിജയൻ, മൃദുലകുമാരി, ഗംഗ, സീന, ലതാ രാജേന്ദ്രൻ, സൂസിചന്ദ്രൻ, ഉഷാകുമാരി, ലീലാജഗന്നാഥൻ, കാഷ്മീരാ വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി.