കൊല്ലം: നവകേരള സദസിന്റെ ജില്ലയിലെ പര്യടനങ്ങൾ അവസാനിക്കുമ്പോൾ ആകെ ലഭിച്ചത് 50,938 നിവേദനങ്ങൾ.

 പത്തനാപുരം-3634,

 പുനലൂർ-4089

 കൊട്ടാരക്കര-3675

 കുന്നത്തൂർ-5454

 കരുനാഗപ്പള്ളി-7768

 ചവറ-5049

 കുണ്ടറ-4857

 കൊല്ലം-3627

 ഇരവിപുരം-4105

 ചടയമംഗലം-4526

 ചാത്തന്നൂർ-4154