നീയാണ് ഹീറോ... അബിഗേലും സഹോദരൻ ജോനാഥനും ചടയമംഗലത്തെ നവകേരള സദസിലെത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ജോനാഥന്റെ കവിളിൽ തൊട്ട് സന്തോഷം പങ്കിടുന്നു
ഫോട്ടോ: ജയമോഹൻ തമ്പി