ചെറിയഴീക്കൽ: താഴ്ചയിൽ പരേതനായ രവി ദാസിന്റെയും ചന്ദ്രികയുടെയും മകൻ രവികുമാർ (43) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: ആകാശ്, അമുദ. സഞ്ചയനം 4ന് രാവിലെ 8.30ന്.