
ചെമ്മക്കാട്: ചാറുകാട് ലളിതാലയത്തിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ കുഞ്ഞിക്കുട്ടിഅമ്മ (89) നിര്യാതയായി. മക്കൾ: രാമചന്ദ്രൻപിള്ള, ലളിതകുമാരി അമ്മ, സരസ്വതി അമ്മ, പരേതനായ ശിവൻപിള്ള. മരുമക്കൾ: വസന്തകുമാരി, വിശ്വനാഥൻപിള്ള, അജിതകുമാരി, പരേതനായ ഭാസ്കൻപിള്ള. സഞ്ചയനം 25ന് രാവിലെ 7ന്.