raveendran-pillai

പടി. കൊല്ലം: ശക്തികുളങ്ങര ചേരിയിൽ മുണ്ടേഴുത്ത് വീട്ടിൽ രവീന്ദ്രൻ പിള്ള (79) നിര്യാതനായി. ഭാര്യ: പരേതയായ ഗോമതിഅമ്മ. മക്കൾ: ബിന്ദു കുമാരി (ചവറ ഗ്രാമപഞ്ചായത്ത്), ബിനേഷ് കുമാർ (ബിജു). മരുമകൻ: പരേതനായ വേലായുധൻ പിള്ള. സഞ്ചയനം 28ന് രാവിലെ 7ന്.