ഇടക്കുളങ്ങര: പുലിയൂർ വഞ്ചി തെക്ക് നടയിൽ കിഴക്കതിൽ ശിവപ്രസാദിന്റെ ഭാര്യ ലത (49) നിര്യാതയായി. മക്കൾ: ദക്ഷ, ദക്ഷിണ. സഞ്ചയനം 28ന് രാവിലെ 8ന്.