
കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി കൊല്ലകര പുത്തൻ വീട്ടിൽ ചെല്ലപ്പൻ (84) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 8ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: മധു (എ.ഐ.ടി.യു.സി, കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി അംഗം), ഗിരിജ, മനോജ്, ഗീത. മരുമക്കൾ: അജിത. സോമരാജൻ, ശാലിനി, സജികുമാർ.