
കരുനാഗപ്പള്ളി: തൊടിയൂർ പുലി. വടക്ക് പെരിങ്ങലേത്ത് (മലയരത്ത് തെക്കതിൽ) നാണുക്കുറുപ്പിന്റെ ഭാര്യ സരസമ്മ (73) നിര്യാതയായി. മക്കൾ: ഓമനക്കുട്ടൻപിള്ള, ഗോപിനാഥൻപിള്ള, ശ്രീലത, രഘുനാഥൻപിള്ള. മരുമക്കൾ: രാജലക്ഷ്മി, അമ്പിളി, അനിൽ, ലേഖ. സഞ്ചയനം 25ന് രാവിലെ 7.30ന്.