ഓയൂർ: പൂയപ്പള്ളി കോണത്ത് പൊയ്കയിൽ പരേതനായ ഗോപാലന്റെ ഭാര്യ നാരായണി (95) നിര്യാതയായി. മക്കൾ: മോഹിനി, രഘു, ശോഭന. മരുമക്കൾ: ശശിധരൻ, അമ്പിളി, പ്രഭാകരൻ.