
കൊട്ടിയം എസ്.എൻ പോളിടെക്നിക്കിൽ ശ്രീനാരായണ സ്റ്റഡി ഫോറത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ആർ.ശങ്കറിന്റെ അർദ്ധകായ പ്രതിമയുടെ അനാച്ഛാദനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശനും ചേർന്ന് നിർവഹിക്കുന്നു