
കൊല്ലം എസ്.എൻ കോളേജിൽ സ്ഥാപിച്ച ഗുരുമന്ദിരത്തിന്റെ സമർപ്പണം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ ഭദ്രദീപം തെളിച്ച് നിർവഹിക്കുന്നു. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ തുടങ്ങിയവർ സമീപം