കൊല്ലം: കൂട്ടിക്കട സുനിൽ നിവാസിൽ പരേതനായ അശോകന്റെ ഭാര്യ കെ. ആനന്ദവല്ലി (88) നിര്യാതയായി. മക്കൾ: സുനിൽ കുമാർ, സുഭാഷ്, സുരേഷ്, ആഷ അശോകൻ. മരുമക്കൾ: ബിന്ദു, സുകന്യ, ദീപാ സോമൻ, സോണി തമ്പി. സഞ്ചയനം 26ന് രാവിലെ 6ന്.