ബുള്ളറ്റ് സാന്റ... കൊല്ലം എസ്.എൻ കോളേജിലെ ക്രിസ്മസ് ആഘോഷത്തിനു ശേഷം സാന്റാക്ളോസ് വേഷത്തിൽ ബുള്ളറ്റിൽ യാത്രചെയ്യുന്ന വിദ്യാർത്ഥികൾ