പെരുമ്പുഴ: പുനുക്കന്നൂർ ദിലീപ് ഭവനത്തിൽ വി.ശശിധരൻ (74, റിട്ട. സി ആർ പി എഫ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: ദിലീപ് (ആർമി), ദിനീഷ്. മരുമക്കൾ: ബിന്ദു, രാജി. സഞ്ചയനം 29ന് രാവിലെ 7ന്.