കൊല്ലം: ഡോൺ ബോസ്കോ ടെക്ക് കൊല്ലത്ത് ആരംഭിച്ച കേന്ദ്ര സർക്കാരിന്റെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിന്റെ (നാഷണൽ സ്കിൽ ഡെവലപ്പമെന്റ് കോർപ്പറേഷൻ സർട്ടിഫൈഡ് കോഴ്സ് ) പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഡിഗ്രി പാസായവർക്കായി ക്ളൗഡ് ആപ്പ്ളിക്കേഷൻ ഡെവലപ്പർ, പത്താം ക്ളാസ് യോഗ്യതയുള്ളവർക്കായി കസ്റ്രമർ റിലേഷൻഷിപ്പ് മാനേജ്മെന്റ് ( ഡൊമസ്റ്രിക്ക് നോൺ വോയിസ്) എന്നീ കോഴ്സുകളാണ് നടത്തുന്നത്. പരിശീലനം പ്രാക്ടിക്കൽ സഹായത്തോടെ സൗജന്യമായി നൽകുന്നതിനോടൊപ്പം പ്രമുഖ കമ്പനികളിൽ ജോലിക്കുള്ള അവസരവും ലഭ്യമാക്കും.
വിവരങ്ങൾക്ക്, ഫോൺ: 7736918384, 6282360291, 9072467032.