joseph-68

പുന​ലൂർ: നെല്ലിപ്പള്ളി കല്ലാർ മേലേപരപ്പിൽ വീട്ടിൽ എം.ജോസഫ് (68, പുനലൂർ പ്ലൈവുഡ് ഫാക്ടറി റിട്ട. ജീവനക്കാരൻ) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വിളക്കുവെട്ടം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി​ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ജെസി. മക്കൾ: ക്‌​ളീറ്റസ് ജോസഫ്, കലിസ്റ്റസ് ജോ​സഫ്.