കൊട്ടാരക്കര: ഉഗ്രൻകുന്ന് പാലനിരപ്പിൽ പുത്തൻവീട്ടിൽ ഭാർഗവൻ (69) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: രേഖ, രതീഷ്കുമാർ. മരുമക്കൾ: പ്രദീപ്, കാർത്തിക. സഞ്ചയനം 28ന് രാവിലെ 8ന്.