കൊല്ലം: 146 പാർലമെന്റ് അംഗങ്ങളെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ചിന്നക്കടയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ ജനാധിപത്യ സംരക്ഷണ സദസ് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു.

ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. നേതാക്കളായ കെ.സി.രാജൻ, ബിന്ദു കൃഷ്ണ, എഴുകോൺ നാരായണൻ, ആർ.രാജശേഖരൻ, നടുക്കുന്നിൽ വിജയൻ, സൂരജ് രവി, എൽ.കെ.ശ്രീദേവി, ഡി.സി.സി ഭാരവാഹികളായ എസ്.വിപിന ചന്ദ്രൻ, ചിറ്റുമുല നാസർ, എൻ.ഉണ്ണികൃഷ്ണൻ, ആദിക്കാട് മധു,

പി.ഹരികുമാർ, വെഞ്ചേമ്പ് സുരന്ദ്രൻ, എസ്.ശ്രീകുമാർ, സന്തോഷ് തുപ്പാശേരി, കെ.ആർ.വി.സഹജൻ, പ്രതിഷ് കുമാർ, സുഭാഷ് പുളിക്കൽ, രവി മൈനാഗപ്പള്ളി, അൻസർ അസീസ്, സിസിലി സ്റ്റീഫൻ, ആനന്ദ് ബ്രഹ്മാനന്ദ്, യു.വഹീദ, എസ്.ശോഭ, സി.സുവർണ, ബ്ലോക്ക് പ്രസിഡന്റുമാരായ രാജു ഡി.പണിക്കർ,

എ.എൽ.നിസാമുദ്ദീൻ, മാമുലയിൽ സേതുക്കുട്ടൻ, പി.ആർ.സന്തോഷ്, പാലത്തറ രാജീവ്, പ്രാക്കുളം സുരേഷ്, കെ.എ.ജവാദ്, മേവറം നാസർ, കുരീപള്ളി സലിം, അനീഷ് പടപ്പക്കര, ലൈലകുമാരി തുടങ്ങിയവർ സംസാരിച്ചു.