jamaludeen-kunj-82

കുന്നിക്കോട്: കുന്നിക്കോട് കന്നുകെട്ടുവിള വീട്ടിൽ (ജലീല മൻ​സിൽ) ജമാലുദ്ദീൻ കുഞ്ഞു ലബ്ബ (82) നി​ര്യാ​ത​നായി.
ഭാര്യ: ജമീല ബീവി. മക്കൾ: ജലാലുദ്ദീൻ (എക്‌​സൈസ് ഇൻസ്‌​പെക്ടർ), പരേതനായ ഷാജഹാൻ, ജലീല ബീവി, സൈനുദ്ദീൻ (ജൈനു). മരുമക്കൾ: വൈ.സജീന (സാക്ഷരത മിഷൻ), അനീഷ ഷാജഹാൻ, എസ്. മുഹമ്മദ്​ ഷാജി, നാജില.