chellamma-92

പിറവന്തൂർ: എലിക്കാട്ടൂർ ചന്ദ്ര വിലാസത്തിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ചെല്ലമ്മ (92) നി​ര്യാ​ത​യായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന്. മ​ക്കൾ: അമ്പിളി, അജികുമാർ, അഭിലാഷ്, അരു​ണ, അനന്തകുമാർ, അനിജ. മ​രു​മക്കൾ: പ​രേ​തനായ വിജയകു​മാർ, പ​രേ​തയാ​യ ജയ, വ​ന​ജ, പ​രേ​തനായ സ​ജീവൻ, രാജി, ബി​ജു​കു​മാർ.