
കണ്ണനല്ലൂർ: കണ്ണനല്ലൂർ സൗത്ത് ഫാത്തിമ മന്ദിരത്തിൽ ആൽഫ്രഡിന്റെ ഭാര്യ മെറ്റിൽഡ ആൽഫ്രഡ് (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കണ്ണനല്ലൂർ സെന്റ് മേരീസ് ചർച്ചിൽ. മക്കൾ: മിനി, ബ്രൂണോ, ജാക്സൺ. മരുമക്കൾ: രാജേഷ്, ജിജി, ലിൻസി.