പുനലൂർ: എസ്.എൻ.ഡി.പി യോഗം 3090-ാം നമ്പർ ടി.കെ. മാധവ മെമ്മോറിയൽ ഒറ്റക്കൽ ശാഖ പ്രസിഡന്റ് ഇടത്തുണ്ടിൽ മനോഹരന്റെ ഭാര്യ ലീലാ ഭായി (56) നിര്യാതയായി. മക്കൾ: മനോജ് കുമാർ, മഞ്ജുകുമാർ. മരുമക്കൾ: ബിനി, സേതു ലക്ഷ്മി. സഞ്ചയനം 26ന് രാവിലെ 9ന്.