radha-63


തൊടിയൂർ: കല്ലേലിഭാഗം പ്ലാവിള തെ​ക്കതിൽ (പുലിത്തിട്ട വടക്കതിൽ) പങ്കജാക്ഷന്റെ ഭാര്യ രാധ (63) നിര്യാതയായി. മക്കൾ: നിഷ, രജിത, രതീഷ്. മരുമക്കൾ: ശ്രീകു​മാർ, ശില്പ. സഞ്ചയനം 28ന് രാവി​ലെ 7ന്.