കൊല്ലം: ഇരവിപുരം കടമ്പാട്ട് പരേതനായ വാസുദേവന്റെ (റിട്ട.കെ.എസ്. ഇ.ബി) ഭാര്യ രത്നമ്മ (89) നിര്യാതയായി. മക്കൾ: വി. ലതിക, വി. ഗിരിജ. മരുമക്കൾ: പരേതനായ ബാബുരാജ്, സരസൻ.