23-sob-rajamma

ഇലവുംതിട്ട: നെടിയകാല സിന്ധു സദനത്തിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ രാജമ്മ (80) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 10:30ന്. മക്കൾ:അനീഷ്, സിന്ധു. മരുമക്കൾ: ഷീജ, ചെന്തമരാക്ഷൻ.