മയ്യനാട്: മണിമന്ദിരത്തിൽ മാസിലാമണിയുടെ മകൻ ലോറൻസ് മാസിലാമണി (92) ലണ്ടനിൽ നിര്യാതനായി. ഭാര്യ: മേബിൾ ലോറൻസ്. മക്കൾ: നോയൽ, പോൾ, പ്രദീപ്. സംസ്കാരം പിന്നീട് മയ്യനാട് സെന്റ് ജേക്കബ് ദേവാലയ സെയിത്തേരിയിൽ.