മൺറോത്തുരുത്ത്: പെരുങ്ങാലം കരുണാലയം (കായൽവാരത്ത്) പരേതനായ കെ.കരുണാകരന്റെയും വസുമതിയുടെയും മകൻ ബിജു (58) നിര്യാതനായി. സഹോദരങ്ങൾ: ബിനു, ബിന്ദുരാജ്. സഞ്ചയനം 26ന് രാവിലെ 7ന്.