23-sob-annamma-mathai

കടമ്പ​നാട്: തുവയൂർ തെക്കേവീട്ടിൽ പരേതനായ ടി.കെ. മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (91) നി​ര്യാ​ത​യായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തൂവയൂർ സെന്റ്‌മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ. മക്കൾ: ജോയി തെക്കേവീട്ടിൽ, ടി.എം.ജോർജ്, കുഞ്ഞമ്മ ഈപ്പൻ, റോസമ്മ വർഗ്ഗീസ്, പരേതരായ രാജൻ മത്തായി, ജോസ്‌ മാത്യു. മരുമക്കൾ. ശോശാമ്മാ ജോയി, അന്നമ്മ ജോർജ്, ഈപ്പൻ ഏബ്രഹാം, വർഗ്ഗീസ് ഡാനിയേൽ, വത്സ രാജു (റിട്ട. അദ്ധ്യാപിക), അശ്വതി ജോസ്.