ദളവാപുരം: ദളവാപുരം വിശ്വനിവാസിൽ പരേതനായ കേശവന്റെയും അമ്മക്കുഞ്ഞിന്റെയും മകൻ സുരേന്ദ്രൻ (73) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സോണിയ (സഫല), രോഹിണി (പൊടിയൻ). മരുമക്കൾ: മധു, സുജിമോൻ. സഞ്ചയനം 28ന് രാവിലെ 7ന്.