
മങ്ങാട്: കണ്ടച്ചിറ പണ്ടകശാലവീട്ടിൽ പരേതനായ ഹാജി മുഹമ്മദ് ബഷീറിന്റെ ഭാര്യ ഹജ്ജുമ്മ ജമീലാബീവി (78) നിര്യാതയായി.
കബറടക്കം ഇന്ന് ഉച്ചയ്ക്ക് 2ന് ചാത്തിനാംകുളം ജുമാ മസ്ജിദിൽ. മക്കൾ: ജസീം (സാജിത ടീസ്റ്റോർ, പായിക്കട റോഡ്), സജിം (ജിദ്ദ), സാജിത, സജില (എച്ച്.എസ്.എസ്.ടി, കണ്ണനല്ലൂർ എം.കെ.എൽ.എം.എച്ച്.എസ്.എസ്). മരുമക്കൾ: അബ്ദുൾ ലത്തീഫ്, നാസറുദ്ദീൻ (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി, സി.പി.ഐ പനയം ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി), ഷീബ, സജില.