പട്ടത്താനം: വയലിൽ പുത്തൻ വീട്ടിൽ (ശ്രീനഗർ 198) ബി.അശോകൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: വിമല. മക്കൾ: അജിത്ത് കുമാർ (എസ്.എൻ പബ്ലിക് സ്കൂൾ), അശ്വതി. മരുമകൻ: ബൈജു.