
കൊടുവിള: നിരപ്പത്ത് വടക്കതിൽ വീട്ടിൽ പരേതനായ ഉമ്മൻമാമന്റെ ഭാര്യ മറിയാമ്മ ഉമ്മൻ (95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൊടുവിള മാർ ഏലിയാസ് മലങ്കര കാത്തോലിക്ക പള്ളിയിൽ. മക്കൾ: പരേതനായ ജോർജുകുട്ടി, അമ്മിണി, ലീലാമ്മ, സാലി, ജോയി, സജി, സൂസമ്മ, ലിസി, മിനി. മരുമക്കൾ: പരേതയായ ലീലാമ്മ, തങ്കച്ചൻ, കുഞ്ഞുമോൻ, മത്തായി, ചിന്നമ്മ, കുഞ്ഞുമോൾ, ജോൺസൺ, സജു.